ഒരേ സമയം കോണ്‍ഗ്രസ് പ്രസിഡന്റും മുഖ്യമന്ത്രിയുമാകാനുള്ള ഗെലോട്ടിന്റെ നീക്കം ഫലിക്കുമോ?

രാജേഷ് പൈലറ്റിന്റെ മകന്‍ സച്ചിന്‍ പൈലറ്റിനെ  വെട്ടാനുള്ള  ഗെഹ് ലോട്ടിന്റെ തന്ത്രപരമായ നീക്കമാണ് താന്‍ പറയുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശത്തിന് പിന്നില്‍ എന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനറിയാം.   എന്നാല്‍ സച്ചിന്‍ പൈലറ്റിനെ ഇനിയും ഒതുക്കിയാല്‍ അയാള്‍ ബി ജെ പിയിലേക്ക് പോകുമെന്ന പേടിയും  ഹൈക്കാമന്‍ഡിനുണ്ട്.