IN VIDEO ഇതിനെല്ലാം കേരളം ലജ്ജിക്കണോ ? By ന്യൂസ് ഡെസ്ക് | Sunday, 24th October 2021, 5:05 pm Facebook Twitter Google+ WhatsApp Email Print പെറ്റമ്മക്ക് കുട്ടിയെ തിരിച്ചുകിട്ടണം എന്നത് ന്യായമായ കാര്യമാണ്. അത് നിയമം വഴി നേടുകയും ചെയ്യാം. എന്നാല്‍ പലരെയും നോവിച്ച് സംഭവവികാസങ്ങളെ കഴിഞ്ഞ മൂന്നു കൊല്ലംകൊണ്ട് ഇവിടംവരെ എത്തിച്ചവര്‍ കേരളത്തോട് ലജ്ജിക്കാന്‍ പറയുന്നതിന്റെ യുക്തിയെന്താണ് ?