ആസിയാന്‍ ഉച്ചകോടിയില്‍നിന്ന് മ്യാന്‍മര്‍ പുറത്ത് !

പലപ്പോഴും ലോകശ്രദ്ധയാകര്‍ഷിച്ചുനില്‍ക്കുന്ന രാജ്യമാണ് പത്തംഗ ആസിയാന്‍ സംഘടനയില്‍ ഒന്നായ മ്യാന്‍മര്‍. എന്തുകൊണ്ടാണ് ആ രാജ്യത്തെ ആസിയാന്‍ ഉച്ചകോടിയില്‍നിന്നും ഒഴിവാക്കിയത് ?