പറഞ്ഞാൽ കേൾക്കാത്ത കളക്ടർമാർ ഉണ്ടാകുന്നത് എന്തുകൊണ്ട്?

മുഖ്യമന്ത്രിമാരുടെ ഓഫീസില്‍   സീനീയര്‍ ഐ.എ.എസുകാരായ  പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരാണ്  ജില്ലാ ക്‌ളക്ടർമാര്‍  അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കുന്നതും അവരെ കൊണ്ട്  മന്ത്രി സഭയുടെ നിര്‍ദേശങ്ങള്‍  നടപ്പിലാക്കിക്കുന്നതും. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി  വിജയന്റെ ഓഫീസില്‍ അത്തരത്തിലുള്ള  വളരെ സീനിയറായ  സിവില്‍ സര്‍വന്റുകള്‍ ഇല്ല എന്നതാണ് യഥാര്‍ത്ഥ്യം.