ആരാണ് വൃക്കയുമായി ഓടുന്നത്

കെ കെ ഷൈലജ മാറി വീണാ ജോര്‍ജ്ജ് മന്ത്രിയായതോടെ  ആരോഗ്യ വകുപ്പിന്റെ പൂര്‍ണ്ണ നിയന്ത്രണം സെക്രട്ടറിയേറ്റില്‍ നിന്ന് എ കെ ജി സെന്ററിലേക്ക് മാറി.  മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി   സി  പി എം സംസ്ഥാന കമ്മിറ്റിയംഗം  നിയമിതനായതോടെ    വകുപ്പിന്റെ ഭരണം പൂര്‍ണ്ണമായി  പാര്‍ട്ടിയുടെ കൈകളില്‍ അമര്‍ന്നു. അതിന്റെ തിക്തഫലമാണ് കേരളത്തിലെ ആരോഗ്യം രംഗം ഇപ്പോള്‍ അനുഭവിക്കുന്നത്.