മുസ്‌ളിം ലീഗ്  എപ്പോള്‍ യു.ഡി.എഫ് വിടും?

സി പി എമ്മിന് ഇനിയൊരു ഭരണതുടര്‍ച്ചയുണ്ടാകണമെങ്കില്‍ മുസ്‌ളീം ലിഗിനെ ഇടതുമുന്നണിയിലെത്തിക്കണമെന്ന കാര്യത്തില്‍ പിണറായി വിജയനടക്കമുളള സി പി എം നേതൃത്വം ഏകാഭിപ്രായക്കാരാണ്.