തമ്പാന്‍ മടങ്ങിയെത്തുമ്പോള്‍...

താന്‍ ഉപേക്ഷിച്ചുപോയ നാട്ടിലേക്ക് വീണ്ടും വരേണ്ടിവരുമെന്ന് ആ ഒറ്റയാന്‍ കരുതിയതല്ല. അന്യനായി പടിയിറങ്ങിയ ആള്‍ രക്ഷകനായി മടങ്ങിയെത്തുമ്പോള്‍ കുഴിച്ചുമൂടപ്പെട്ട പല സത്യങ്ങള്‍ക്കും മണ്ണുനീക്കി പുറത്തുവരാതിരിക്കാന്‍ കഴിയുമായിരുന്നില്ല.