ശശിതരൂര്‍  പാണക്കാട്ട് എത്തുമ്പോൾ

കേരളത്തിലെ കോണ്‍ഗ്രസിനെയും യു ഡി എഫിനെയും നയിക്കാന്‍ കഴിവുള്ള ഒരു നേതൃത്വമായാണ് ശശി തരൂരിനെ ലീഗ് വിലയിരുത്തുന്നത്. അത് കൊണ്ട് തന്നെ  കോണ്‍ഗ്രസിനും യു ഡി എഫിനും അദ്ദേഹം നേതൃത്വം കൊടുത്താല്‍  കേരളത്തില്‍  വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് തന്നെയാണ് ലീഗ് വിലയിരുത്തുന്നത്