അഫ്‌ഗാനിൽ അമേരിക്ക എന്തു നേടി ?

രണ്ടു പതിറ്റാണ്ടുകളായി ട്രില്യണ്‍ കണക്കിന് ഡോളറും നിരവധി ജീവനുകളും നഷ്ടപ്പെടുത്തി അമേരിക്ക എന്തു ഭീകരവിരുദ്ധ പ്രവര്‍ത്തനമാണ് അഫ്ഗാനില്‍ നടത്തിയത് ? ചരിത്രത്തിന് ഒരു സംഭാവനയും നല്‍കാതെ പൊടിയുംതട്ടി പോകുമ്പോള്‍ അധികാരം വീണ്ടും തീവ്രവാദസംഘടനയായ താലിബാന്റെ കയ്യില്‍ !