വയനാട്ടിൽ പൊളിഞ്ഞത് സി പി എമ്മിന്റെ ലോക് സഭാ തിരെഞ്ഞെടുപ്പ് തന്ത്രമോ?

വിദ്യാര്‍ത്ഥി യുവജന സംഘടനകളെക്കൊണ്ട് ആദ്യം രാഹുല്‍ഗാന്ധിക്കെതിരെ പ്രക്ഷോഭം  ആരംഭിക്കാമെന്നും  പിന്നീട് ലോക് സഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും അത് പതിയ സി പി എം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധിയെ   പ്രതിരോധത്തില്‍ ആക്കുന്ന വിധത്തിലുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാമെന്നുമായിരുന്ന സി പി എം കരുതിയിരുന്നത്.