വിഴിഞ്ഞം സമരം നിര്‍ത്തി സഭയും സമരസമിതിയും  തലയൂരിയതിന് പിന്നില്‍

സമര സമതി കാണിച്ച ഒരു വലിയ ബുദ്ധിമോശത്തിന് അവര്‍ കൊടുത്ത കനത്ത വിലയാണ് വിഴിഞ്ഞം തുറമുഖ സമരം പിന്‍വലിക്കേണ്ടിവന്നത്. ആ ബുദ്ധിമോശം മറ്റൊന്നുമല്ല വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രണം തന്നെയാണ്