ടി പി വധക്കേസ്; സഭയിൽ കെ കെ രമയും മുഖ്യമന്ത്രിയും നേർക്കുനേർ

ടി.പി വധക്കേസ് പ്രതികൾക്ക് പൊലീസ് സഹായം കിട്ടിയിട്ടുണ്ടെന്ന് കെ കെ രമ നിയമസഭയിൽ ആരോപിച്ചു. കേസ് അന്വേഷിച്ചത് ആരാണെന്ന് അംഗത്തിന് അറിയാമല്ലോ എന്നായിരുന്നു പിണറായി വിജയന്റെ മറുപടി.