ദ്രൗപതി മര്‍മുവിന്റെ കഥ, സന്താളുകളുടെയും

ഇന്ത്യയില്‍ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹമാണ് ആദിവാസികള്‍,  ദ്രൗപതി മര്‍മുവിനെ പോലെ  അത്തരം  സമൂഹങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക്   ഇന്ത്യയിലെ പരമോനത്ത പദവികള്‍ അലങ്കരിക്കാന്‍ കഴിയും  സ്ഥിതി വിശേഷം ഉണ്ടാവുക എന്ന് വച്ചാല്‍ നമ്മുടെ ജനാധിപത്യം കൂടുതല്‍ അര്‍ത്ഥവത്താകുന്നു എന്നാണര്‍ത്ഥം.