ചെറിയ മനുഷ്യൻ കീഴടക്കിയത് ഫുട്ബോൾ ലോകം

കരിയറിൽ 770 ഗോളുകളിൽ അധികം നേടിയ താരത്തിന്റെ വ്യക്തിജീവിതത്തിൽ ഇത്തിരി കൂടി അച്ചടക്കം കാണിക്കുകയാണെങ്കിൽ ബ്രസീൽ കണ്ട ഏറ്റവും മികച്ചവനായി താരം കരിയർ അവസാനിപ്പിക്കുമായിരുന്നു