അനിമല്‍ ലീഗല്‍ ഫോഴ്‌സ് ഇവിടെ മാറ്റങ്ങള്‍ വരുത്തി: ഏംഗല്‍സ് നായര്‍

മുമ്പ് മൃഗങ്ങളെ കൊന്നുകളയുക, നോവിക്കുക, ഉപേക്ഷിക്കുക ഇതെല്ലാം വലിയ ക്രെഡിറ്റായി പറഞ്ഞുനടന്നിരുന്നവര്‍ ധാരാളമുണ്ടായിരുന്നു. എന്നാല്‍ അനിമല്‍ ലീഗല്‍ ഫോഴ്‌സ് വന്നതോടെ നിയമം എന്താണറിയുകയും അത്തരം കാര്യങ്ങളില്‍ ജാഗ്രത കാട്ടുകയും ചെയ്യുന്നുണ്ട് ആളുകള്‍.