ശശി തരൂർ മുന്നോട്ട് വയ്ക്കുന്ന ബദൽ രാഷ്ട്രീയം പ്രസക്തം അഡ്വ. ജയശങ്കർ പ്രതികരിക്കുന്നു

ശശി തരൂർ മുന്നോട്ട് വയ്ക്കുന്ന ബദൽ രാഷ്ട്രീയം പ്രസക്തമാണെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ
അഡ്വ. എ.ജയശങ്കർ വിലയിരുത്തുന്നു