സംസാരിക്കുന്ന പൂച്ച !! പരാതിയുമായി അനിമല്‍ ലീഗല്‍ ഫോഴ്‌സ്

പൂച്ചയുടെ ശരീരത്തില്‍ അനാരോഗ്യകരമായ മര്‍ദ്ദം പ്രയോഗിച്ചുണ്ടാക്കുന്ന ശബ്ദമാണ് സംസാരിക്കുന്നതായി തോന്നിപ്പിക്കുന്നതെന്നും ഇതിനെതിരെ പരാതി കൊടുത്തിട്ടുണ്ടെന്നും സംഘടനയുടെ ജനറല്‍ സെക്രട്ടറി ഏംഗല്‍ നായര്‍