മന്‍സിയക്ക് ഐക്യദാര്‍ഢ്യം

ലോകമെങ്ങുമുള്ള പ്രഗല്‍ഭരായ പ്രതിഭാധനരാരായ കലാകാരന്‍മാരെ നോക്കൂ,  അവരെല്ലാം പൊതു ഇടങ്ങളിലെ തങ്ങളുടെ കലാ സാംസ്‌കാരിക  പ്രകടങ്ങളിലൂടെയാണ് ലോകത്തിന് മുന്നില്‍  അതുല്യപ്രതിഭാശാലികളായി തീര്‍ന്നതും. ചരിത്രം സൃഷ്ടിച്ചതും.  അവരാരും  യഥാസ്ഥിതിക മതങ്ങള്‍ പണിതുയര്‍ത്തിയ  നിരോധിതമേഖലകളിലേക്ക്  അതിക്രമിച്ച് കയറാന്‍ ആഗ്രഹിക്കുകയോ താല്‍പര്യപ്പെടുകയോ ചെയ്തിട്ടില്ല