സെയ്ഫ് കണ്ടിറങ്ങുന്ന പ്രേക്ഷകന്‍ സിനിമയുടെ ആശയവും കൂടെ കൊണ്ട് പോകണം ഷാജി പല്ലാരിമംഗലം

രണ്ട് വര്‍ഷം എടുത്താണ് “സെയ്ഫി”ന്റെ കഥ പൂര്‍ത്തിയാക്കിയത്. സെയ്ഫ് ആയിരിക്കുക എത്രത്തോളം പ്രായോഗികമാണ് എന്ന സാമുഹിക അവബോധം സിനിമ നല്‍കുന്നു. സെയ്ഫ് കണ്ടിറങ്ങുന്ന പ്രേക്ഷകന്‍ ചിത്രത്തിന്റെ ആശയവും കൂടെ കൊണ്ട് പോകണം.