സല്‍മാന്‍ ഖാന്റെ പരാതി : 'സെല്‍മോണ്‍ ഭോയ്' ഗെയിം കോടതി തടഞ്ഞു.

മാന്‍ വേട്ട, ഐശ്വര്യയുമായുള്ള പ്രണയം, കാറപകടം ഇവയെല്ലാം സ്‌ക്രിപ്റ്റില്‍ വരുന്നതാണ് സെല്‍മോണ്‍ ഭോയ് എന്ന മൊബൈല്‍ ഗെയിം