രഞ്ജിന്‍ സംഗീതവും 'കാവലി'ന് കരുത്താകും !

‘ജോസഫി’നുശേഷം നിരവധി ജോലികളുടെ തിരക്കിലായെങ്കിലും ഏറെ മനസ്സര്‍പ്പിച്ച് ചെയ്ത വര്‍ക്കാണ് കാവല്‍ എന്ന് രഞ്ജിന്‍ രാജ്. കഥാപാത്രങ്ങളെയും സന്ദര്‍ഭത്തെയും സമയമെടുത്ത് മനസ്സിലാക്കിയതിനുശേഷമാണ് ജോലി തുടങ്ങിയത്.