പോപ്പുലർ ഫ്രണ്ട് : നിരോധനമല്ല പരിഹാരം

നിരവധി സംഘടനകളെ നിരോധിച്ച ചരിത്രം നമുക്കുണ്ട്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കത്തിലാണോ സർക്കാർ എന്ന് സംശയമുണ്ട്. എന്നാൽ നിരോധനം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്ന ചോദ്യവും ഉയർന്നു വരുന്നുണ്ട്.