IN VIDEO രാഷ്ട്രീയക്കൊലകൾ സി.പി.എമ്മിനെ പ്രതിരോധത്തിൽ ആക്കുന്നുവോ? By ന്യൂസ് ഡെസ്ക് | Tuesday, 16th August 2022, 7:42 pm Facebook Twitter Google+ WhatsApp Email Print രാഹുല്‍ മാങ്കൂട്ടത്തിലും വി പി സജീന്ദ്രനും ഉയര്‍ത്തിയ ചോദ്യങ്ങള്‍ അവര്‍ കോണ്‍ഗ്രസുകാരാണ് എന്നത് കൊണ്ട് മാത്രം തള്ളിയക്കളയേണ്ടതില്ല, എന്ത് കൊണ്ടാണ് സി പി എം പ്രതിരോധത്തിലാകുന്ന സമയത്തൊക്കെ കൊലപാതകങ്ങള്‍ നടക്കുന്നത്?