നിയമസഭയില്‍ കോണ്‍ഗ്രസിന് എതിരായ ലീഗ് നിലപാടിന് പിന്നില്‍ പിണറായി

കോണ്‍ഗ്രസിന്റെ എല്ലാ നിലപാടുകളെയും പിന്തുണക്കേണ്ടതില്ലന്ന നിലപാട്  ലീഗ് നേതൃത്വത്തെക്കൊണ്ട് എടുപ്പിച്ചത് പി കെ കുഞ്ഞാലിക്കുട്ടിയാണ്.