IN VIDEO ഇനി കടുവയും പുലിയും നാട്ടിലിറങ്ങും ! By ന്യൂസ് ഡെസ്ക് | Thursday, 23rd December 2021, 6:04 pm Facebook Twitter Google+ WhatsApp Email Print കാടിന്റെ സന്തുലിതാവസ്ഥയ്ക്ക് മനുഷ്യന്‍ കോട്ടം വരുത്തുന്നതോടെ പന്നി പോലുള്ള മൃഗങ്ങള്‍ ഭക്ഷണത്തിനായി കൃഷിയിടങ്ങളിലിറങ്ങുന്നു. അവയെയും കൊല്ലുന്നതോടെ കാട്ടിലെ ഭക്ഷ്യശൃംഖല താറുമാറാകുകയും പുലി കടുവ പോലുള്ള മൃഗങ്ങള്‍ നാട്ടിലിറങ്ങുകയും ചെയ്യും.