നളനിയും പുറത്ത്, രാജീവ് ഗാന്ധി വധക്കേസ് ഇനി ചരിത്രത്തിന്റെ ഭാഗം

രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികൾ എല്ലാവരും തന്നെ വധശിക്ഷക്ക് വിധിക്കപ്പെട്ടെങ്കിലും അവരുടെ ആരുടെയും ശിക്ഷ നടപ്പായില്ല. ഇന്ത്യൻ നീതിന്യായ രംഗത്ത് ഒരു പുതിയ ചരിത്രമാണ് ഇതിലൂടെ കുറിക്കപ്പെടുന്നത്