മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ സിനിമകള്‍

വലിയ തോതില്‍ പ്രേക്ഷക സ്വീകാര്യത നേടിയവയാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലിറങ്ങിയ സിനിമകള്‍. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്ത കാലമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച മറക്കാനാകാത്ത ചിത്രങ്ങളിലൂടെ…