മതം വിട്ടോളൂ.. മനുഷ്യവിരുദ്ധരാകരുത് ! എക്‌സ് മുസ്ലിംസ് വലിയവായ തുറക്കുമ്പോള്‍

മതം വിട്ട് മനുഷ്യനാകുന്നത് നല്ലതാണ്. പക്ഷെ കേവലയുക്തിവാദികള്‍ എന്ന വിഭാഗം ആളുകളെ തമ്മിലടിപ്പിക്കുന്ന മനുഷ്യവിരുദ്ധതയാണ് ഏറെ നാളുകളായി പ്രകടമാക്കിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഒരു ഘടകം മാത്രമാണ് എക്‌സ് മുസ്ലിംസ് എന്ന പേരില്‍ കഴിഞ്ഞദിവസം പ്രഖ്യാപനം നടത്തിയവര്‍.