കെ.എസ്.ഇ.ബി - കെ.എസ്.ആർ.ടി.സി വെള്ളാനകളെ എന്ത് ചെയ്യണം?

കേരളാ സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്, (കെ എസ് ഇ ബി,) കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ എസ് ആര്‍ ടി സി ) ഈ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളും മലയാളിയുടെ ജീവിതത്തിലെ നിത്യസാന്നിദ്ധ്യങ്ങളാണ്. പൊതുഖജനാവില്‍ നിന്ന് കോടികള്‍ നല്‍കിയാണ് വിവിധ സര്‍ക്കാരുകള്‍ ഇവ നമ്മള്‍ക്കായി വേണ്ടി നിലനിര്‍ത്തിക്കൊണ്ട് പോകുന്നത്. എന്താണ് ഈ രണ്ട് സ്ഥാപനങ്ങളുടെയും അവസ്ഥ.