കോട്ടൂര്‍: ആനകളുടെ കൊലയറ!

അടുത്തിടെ ഇവിടെ എത്തിച്ച 8 കുട്ടിയാനകളില്‍ 5 എണ്ണവും ചെരിഞ്ഞു. 2100 കാട്ടുമരങ്ങള്‍ വെട്ടിമാറ്റിയും 105 കോടി രൂപമുടക്കിയും ആനകള്‍ക്കുവേണ്ടി നിര്‍മ്മിച്ച കേന്ദ്രംകൊണ്ട് ഗുണമുണ്ടായത് ഉദ്യോഗസ്ഥന്‍മാര്‍ക്കുമാത്രം