കേരളം ഭരണസ്തംഭനത്തിൽ, കെട്ടിക്കിടക്കുന്നത് 1.48 ലക്ഷം ഫയലുകൾ

ഫയലുകള്‍  കെട്ടിക്കിടക്കുക എന്നാല്‍ സംസ്ഥാനത്തിന്റ ഭരണയന്ത്രം ചലിക്കുന്നില്ല എന്ന് തന്നെയാണ് അര്‍ത്ഥം.    കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ സര്‍ക്കാര്‍ എന്ന സംവിധാനം നിശ്ചലമാണ് . ഇതെല്ലാം മനസിലാക്കി പ്രവര്‍ത്തിക്കണ്ട  നമ്മുടെ രാഷ്ട്രീയ നേതൃത്വമാകട്ടെ ഇതിനെയൊക്കെ  ഒരു സാധാരണ സംഭവമായി മാത്രം എടുക്കുന്നു