തീവ്ര ഇസ്ലാമിക സംഘടനകൾ മാധ്യമങ്ങളെ വിലക്കെടുത്തുവെന്ന് കെ.സി.ബി.സി

ക്രൈസ്തവ സഭകള്‍ക്കെതിരെ പ്രചരണം നടത്താന്‍ തീവ്ര ഇസ്ലാമിക സംഘടനകൾ ചില മാധ്യമങ്ങളെ ഉപയോഗിക്കുന്നുവെന്നാണ് കെ സി ബി സി ജാഗ്രതാ കമ്മീഷന്‍ പറയുന്നത്‌.