വിവാഹപ്രായം ഉയര്‍ത്തുന്നത് പുരോഗമനമോ കടന്നുകയറ്റമോ ?

വികസിത രാജ്യങ്ങളിലും എല്ലാ ഉന്നതസമൂഹങ്ങളിലും സ്ത്രീക്കും പുരുഷനും നിയമപരമായ വിവാഹപ്രായം 18 ആണ്. ഇന്ത്യയില്‍ ആണിനും പെണ്ണിനും അത് 21 ആക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ പലതുമുണ്ട്, പരിശോധിക്കാം.