ലീഗ് തരൂരിന് ഒപ്പമെങ്കിൽ കളി മാറും

നാളെ  നടക്കുന്ന  കൂടിക്കാഴ്ചക്ക് ശേഷം കേരളത്തിലെ കോണ്‍ഗ്രസിനെയും യു ഡി എഫിനെയും  മുന്നോട്ട് കൊണ്ട് പോകാന്‍ പുതിയ നേതൃത്വം അനിവാര്യമാണെന്ന് ലീഗിന് ബോധ്യപ്പെടുന്ന  അവസ്ഥയുണ്ടായാല്‍  മുന്നണിയില്‍ മാത്രമല്ല കേരളാ രാഷ്ട്രീയത്തിലാകെ  വലിയ  രാഷ്ട്രീയമാറ്റങ്ങള്‍ക്ക് അത് നാന്ദികുറിക്കും.