പണ്ട് ദല്‍ഹിയിലെ സി പിഎമ്മിന്റെ കേന്ദ്ര കാര്യാലയമായ എ കെ ജി ഭവന് ബി ജെ പിക്കാര്‍ ആക്രമിക്കുകയും, സീതാറാം യെച്ചൂരിഅടക്കമുള്ളവരുടെ തലി തല്ലിപ്പൊളിക്കുകയും ചെയ്തപ്പോള്‍ സ്വാന്തനവുമായി ഓടിയെത്തിയത് രാഹുല്‍ ഗാന്ധിയായിരുന്നു. അതാണ് പൊളിറ്റിക്കല്‍ ജന്റില്‍നെസ്, കേരളത്തിലെ എസ് എഫ് ഐ കുട്ടികള്ക്കറിയില്ലങ്കിലും സീതാറാം യെച്ചൂരിക്ക് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ മാന്യതയെക്കുറിച്ച് നന്നായി അറിയാം