സാമ്പത്തിക സംവരണം: സുപ്രീംകോടതി വിധി സൃഷ്ടിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍

ജാതിപരമായ പിന്നോക്കാവസ്ഥയായും അതുവഴി വിദ്യാഭ്യാസ ഔദ്യോഗിക രംഗങ്ങളില്‍ ഉണ്ടാകുന്ന  പിന്നോക്കാവസ്ഥയുമാണ് ഇന്ത്യയില്‍ സംവരണത്തിന് ഇതുവരെ അടിസ്ഥാനമായിരുന്നത്.   അത് മാത്രമല്ല ദാരിദ്യവും  അല്ലങ്കില്‍ സാമ്പത്തിക പിന്നോക്കാവസ്ഥവയും സംവരണത്തിന് അടിസ്ഥാനമാണെന്ന ചരിത്രപരമായ നീരീക്ഷണമാണ് സുപ്രീം കോടതി ഇന്ന് നടത്തിയത്.