വീണ്ടും വില്ലനാകാന്‍ ഫഹദ്

തിയറ്ററുകള്‍ അടഞ്ഞുകിടന്ന കൊവിഡ് കാലത്ത് ഫഹദ് അഭിനയിച്ച നാല് ചിത്രങ്ങളാണ് ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തിയത്. അവയെല്ലാം തന്നെ അന്യഭാഷക്കാരായ പ്രേക്ഷകരാല്‍പ്പോലും പ്രശംസിക്കപ്പെടുകയും അന്തര്‍ദേശീയ മാധ്യമങ്ങളിലടക്കം ഇടംപിടിച്ചുകയും ചെയ്തിരുന്നു.