വാവാ സുരേഷ് മറ്റൊരു മോന്‍സണ്‍ മാവുങ്കലെന്ന് ഏംഗല്‍സ് നായര്‍. പറയുന്നതെല്ലാം നുണ !

പാമ്പിനെ കണ്ടയുടന്‍ ലിംഗം, പ്രായം, മേറ്റിംഗ് കഴിഞ്ഞോ ഇല്ലയോ, എത്ര മുട്ടയിട്ടു എന്നെല്ലാം പറഞ്ഞ് ആളുകളെ വിശ്വസിപ്പിക്കുന്ന വാവാ സുരേഷ് അവയെ കൈകാര്യം ചെയ്യുന്നതുതന്നെ അനാരോഗ്യകരമായും ഉപദ്രവമാകുന്ന രീതിയിലുമാണ്. അനിമല്‍ ലീഗല്‍ ഫോഴ്‌സ് ഇദ്ദേഹത്തിനെതിരെ നിയമനടപടികളുമായി നീങ്ങുകയാണെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ഏംഗല്‍സ്