ഗവർണർക്ക് എതിരെ വീടു കയറി പ്രചാരണത്തിന് സി.പി.എം

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി  ഒരു സംസ്ഥാന ഗവര്‍ണ്ണര്‍ക്കെതിരെ വീടുവീടാന്തരം കയറി  പ്രചരണത്തിനൊരുങ്ങുകയാണ് സി പി എം. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി എന്ന സംഘടനയുടെ പേരിലാണ്   ഗവര്‍ണ്ണക്കെതിരെ വീടുകയറി പ്രചാരണം നടത്തുന്നതും, ലഘുലേഖകള്‍ വിതരണം ചെയ്യുന്നതും.