തായ്‌വാനെ തൊടാൻ ചൈനക്ക് ധൈര്യമില്ല

തായ്‌വാനിൽ ഇപ്പോഴൊന്നും സംഭവിക്കില്ല. അമേരിക്ക ഇനിയും തങ്ങളുടെ ഉന്നത   സര്‍ക്കാര്‍ വക്താക്കളെ   തായ ്‌വാനിലേക്കയക്കും, അത് കാണുമ്പോള്‍ ചൈന അമറുകയും പൊട്ടിത്തെറിക്കുകയും ചെയ്യും. പിന്ന എല്ലാം ശാന്തമാകും. തയ് വാനെ തൊടാന്‍ ചൈനക്ക് കഴിയില്ല.  കാരണം ഏറ്റുമുട്ടലിന്റെ പാത ഏറ്റവും ദോഷം ചെയ്യുക തങ്ങള്‍ക്കാണെന്ന് ചൈനീസ് ഭരണകൂടത്തിനറിയാം.