മറക്കാൻ കഴിയില്ല, ഈ വേഗത്തിന്റെ രാജാവിനെ

എന്നാണ് ഷുമി താങ്കളെ ഞങ്ങൾ ശ്രദ്ധിച്ച് തുടങ്ങിയത്? കൃത്യമായി ഒരു ഉത്തരം പറയാൻ ഇല്ല . ഓർമ്മയിൽ ഉള്ളത് ഫെരാരിയുടെ യൂണിഫോമിൽ കിരീടങ്ങളുമായി ചിരിച്ചു കൊണ്ടിരിക്കുന്ന മുഖം മാത്രം.