ചെങ്കിസ് ഖാനെ ജിഹാദിയാക്കി സി. രവിചന്ദ്രന്‍ !

മുന്‍കൂട്ടി തയ്യാറാക്കിയ പ്രോഗ്രാമില്‍ ഇത്ര വലിയ തെറ്റുവരുന്നതിലെ മനസ്സറിയായ്ക അത്ര നിഷ്‌കളങ്കമല്ല. ചരിത്രത്തെ തിരുത്തിയെഴുതുന്ന അപരചനയ്ക്കുള്ള സാദ്ധ്യത എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നതിന് ഉദാഹരണമാണ് ജാഗ്രതകൊണ്ടുമാത്രം പിടിക്കപ്പെട്ട ഈ വലിയ നുണ !