കസ്റ്റഡിയിലെ ക്രൂരപീഡനം, ഉത്തരവാദികളായ  ഐ.എഫ്.എസ് ദമ്പതിമാര്‍ കുടുങ്ങുമോ?

2015 ലെ പ്രമാദമായ ഇടമലയാര്‍  ആനവട്ടേക്കേസിലെ പ്രതിയായ അജി ബ്രൈറ്റിനെ വഴുതക്കാടുള്ള വനം വകുപ്പ് ആസ്ഥാനത്ത് വച്ച് ക്രൂരമായി മര്‍ദ്ധിക്കുകയും  മൂന്നാം മുറക്ക് വിധേയനാക്കുകയും വാരിയെല്ല് വരെ തകര്‍ന്ന്  പരസഹായമില്ലാതെ  ജീവിക്കാന്‍ കഴിയാത്ത  അവസ്ഥയിലേത്തിക്കുകയും ചെയ്ത ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസിലെ ഉന്നത ഉദ്യോഗസ്ഥരായ  ദമ്പതികള്‍ കുടുങ്ങുമോ?