ബിജോയ് ബോനിയ നമ്മുടെ അടുത്തുണ്ട് ! 

എഴുപതുകളിലെ സ്ലം ത്രില്ലര്‍ ചിത്രങ്ങളില്‍ മാത്രം കണ്ടിരുന്ന ക്രൂരകൃത്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് അസം ഇന്ന്. ഭരണകൂട ഭീകരതയുടെ തണലില്‍ നടമാടുന്ന പൈശാചികതയെ ആഘോഷിക്കുന്നവര്‍ നമ്മുടെ വളരെ അടുത്തുതന്നെയുണ്ടെന്ന സത്യം ഭയപ്പെടുത്തുന്നതാണ്.