IN VIDEO ഈ രാജ്യദ്രോഹികളെ അറസ്റ്റ് ചെയ്യൂ... By ന്യൂസ് ഡെസ്ക് | Tuesday, 16th November 2021, 4:13 pm Facebook Twitter Google+ WhatsApp Email Print ഫിറോസ് ചുട്ടിപ്പാറ മയിലിനെ കൊല്ലാതെ വിട്ടിരിക്കുന്നു. എന്നാല്‍ മറ്റു നാലുപേര്‍ ദേശീയപക്ഷിയായ മയിലിനെ കൊന്നുതിന്നതായി കണ്ടെത്തിയിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ വലവിരിക്കുമെന്ന് പ്രതീക്ഷിക്കാം.