കെജരിവാളിന്റെ 'ഹിന്ദുത്വ' ബി.ജെ.പിയെ മലര്‍ത്തിയടിക്കുമോ?

ഏതായാലും കെജ്രിവാളിന്റെ  ഹിന്ദുത്വ ബി ജെ പിയുടെ   ഹിന്ദുത്വയെ മലര്‍ത്തിയടിക്കുമോ എന്ന ഭയം   സംഘപരിവാറിന് നന്നായുണ്ട്. കെജ്രിവാളിന്റെ ഹിന്ദുത്വയെ   പ്രത്യക്ഷമായി എതിര്‍ത്ത് പരാജയപ്പെടുത്താനുള്ള കോപ്പുകളൊന്നും ബി ജെ പിയുടെ കയ്യിലില്ല.