തിരിച്ചടികളുണ്ടായി, ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി

ലാല്‍ ജോസ് ചിത്രം എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറുകയായിരുന്നു ആന്‍ അഗസ്റ്റിന്‍. ശക്തമായ സ്ത്രീ കഥാപാത്രത്തെയായിരുന്നു ആന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഛായാഗ്രാഹകനായ ജോമാന്‍ ടി. ജോണുമായുള്ള വിവാഹ ശേഷം പിന്നീട് സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു നടി.