IN VIDEO പള്ളിപ്പാറ വെള്ളച്ചാട്ടത്തിൽ കുടുങ്ങിപ്പോയ ആന തനിയെ നീന്തിക്കയറി രക്ഷപ്പെടുന്നു By ന്യൂസ് ഡെസ്ക് | Tuesday, 2nd August 2022, 6:26 pm Facebook Twitter Google+ WhatsApp Email Print കനത്ത മഴയെയും, വെള്ളപ്പൊക്കത്തേയും തുടർന്ന് അതിരപ്പള്ളി പള്ളിപ്പാറ വെള്ളച്ചാട്ടത്തിൽ കുടുങ്ങിപ്പോയ ആന തനിയെ നീന്തിക്കയറി രക്ഷപ്പെടുന്നു.