മോദിക്ക് ശേഷം യോഗി, ആര്‍.എസ്.എസ് തിരുമാനിച്ചു

മോദി മാറുമ്പോള്‍ യോഗി   വരട്ടെ എന്ന നിലപാടാണ് ആര്‍ എസ് എസിനുള്ളത്.  അങ്ങിനെ ആര്‍ എസ് എസ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതേ സംഭവിക്കു.   കാരണം സംഘകുടുബത്തിന്റെ അവസാനവാക്ക്  എന്നും  നാഗപ്പൂരാണ്.