എ.എൻ ഷംസീർ, പുതിയ മുഖം, പുതിയ പ്രതീക്ഷകൾ

എ എൻ ഷംസീർ സ്പീക്കർ സ്ഥാനത്തു എത്തുന്നത്തോടെ സിപിഎമ്മിലെ തലമുറമാറ്റത്തി ന്റെ സൂചനകൾ ശക്തമാവുകയാണ്, പുതിയ നേതൃത്വം പാർട്ടിയെ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്, ഒരു രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചിടത്തോളം തീർച്ചയായും ഗുണകരമായ ഒരു മാറ്റം തന്നെയാണ് ഇത്.